ബംഗളൂരു: മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ജെ. ഫ്രാൻസിസ് ആണ് പ്രസിഡൻറ്. പി.എൽ. ദേവസി (വൈസ് പ്രസിഡൻറ്), കെ.ജെ. ഹെൻറി (സെക്രട്ടറി), തോമസ് ചെറുവത്തൂർ (ജോയിൻറ് സെക്രട്ടറി), സന്തോഷ് പാറേക്കാട്ടിൽ (ട്രഷറർ), പി.കെ. ചാക്കോ (അഡ്വൈസർ), ഐപ്പച്ചൻ ഇരിന്പൻ (ഇൻറേണൽ ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.