+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ഗീ​സ് വ​ർ​ക്കി നി​ര്യാ​ത​നാ​യി

ന്യൂ​ജേ​ഴ്സി: ആ​ക്ക​ല്ലൂ​ർ വീ​ട്ടി​ൽ വ​ർ​ഗീ​സ് വ​ർ​ക്കി (ബേ​ബി84) ന്യൂ​ജേ​ഴ്സി പാ​ർ​ക്ക് റി​ഡ്ജി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ൾ: ജോ​ർ​ജ്, ഷാ​ജി, തോ​മ​സ് (റ​ജി). മ​രു​മ​ക
വ​ർ​ഗീ​സ് വ​ർ​ക്കി നി​ര്യാ​ത​നാ​യി
ന്യൂ​ജേ​ഴ്സി: ആ​ക്ക​ല്ലൂ​ർ വീ​ട്ടി​ൽ വ​ർ​ഗീ​സ് വ​ർ​ക്കി (ബേ​ബി-84) ന്യൂ​ജേ​ഴ്സി പാ​ർ​ക്ക് റി​ഡ്ജി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ൾ: ജോ​ർ​ജ്, ഷാ​ജി, തോ​മ​സ് (റ​ജി). മ​രു​മ​ക്ക​ൾ: റ​ബെ​ക്ക വ​ർ​ഗീ​സ് (ന്യു​ജ​ഴ്സി), ബെ​നി​റ്റ വ​ർ​ഗീ​സ് (ന്യു​യോ​ർ​ക്ക്), അ​ക്സി​നി​യ വ​ർ​ഗീ​സ് (ന്യു​ജ​ഴ്സി). സം​സ്കാ​ര ശു​ശ്രൂ​ഷ: 18 ന് 10 ​ന് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​റ​ഞ്ച് ബ​ർ​ഗ് ന്യു​യോ​ർ​ക്കി​ൽ, പൊ​തു​ദ​ർ​ശ​നം: വൈ​കി​ട്ട് 4 മു​ത​ൽ 9 വ​രെ.

വി​വ​ര​ങ്ങ​ൾ​ക്ക്: റ​ജി -845 300 6615

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ