ഡാളസ്: പ്രാക്കാണം കൊല്ലണ്ടേത്ത് കുളങ്ങര വീട്ടിൽ കെ.എം. ജോർജ് (ആനുമുടി ജോർജ്-83) ഡാളസിൽ നിര്യാതനായി. ഭാര്യ: ഓതുരേത്ത് പൊന്നമ്മ ജോർജ്. മക്കൾ: അനീഷ് ജോർജ് (യുഎസ്), ആൻസി ചെറിയാൻ (കോട്ടയം). മരുമക്കൾ: മിനി ജോർജ്, ചെറിയാൻ ഐപ്പ്.
മേയ് 18 ന് വൈകിട്ട് 6 ന് ഗാർലന്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വേക്ക് സർവ്വീസും, മെയ് 20 ന് 2 ന് ഫ്യൂണറൽ സർവീസും നടത്തപ്പെടും. സംസ്കാരം 4.30ന്. Furnace Cemetery, 3701 Cemetery Hill Road. Carroll ton, Texasൽ നടക്കും.
വിവരങ്ങൾക്ക്: അനീഷ് 214 886 5487.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ