മസ്കറ്റ്: റുസൈൽ ഏരിയാ കെഎംസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അൽഹെയിൽ അബി വാക്കസ് മസ്ജിദ് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ അഷ്റഫ് മുതുവനയെ പ്രസിഡന്റായും സയ്ദ് ശിവപുരത്തെ ജനറൽ സെക്രട്ടറിയായും, കോട്ടക്കൽ ഇസ്ഹാക്കിനെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി നാസർചോലയിൽ, ത്വൽഹത്ത്, റിയാസ് വി.എം, ഷമീർ യാസിർ (വൈസ് പ്രസിഡന്റുമാർ), ഷംഷീർ കീച്ചേരി, ഇമ്രാൻ, ഫസലു, റഷീദ്.പി.എം (സെക്രട്ടറിമാർ) കേന്ദ്ര കൗണ്‍സിൽ അംഗങ്ങളായി 11 പേരെയും എക്സിക്യുട്ടീവ് മെംബർമാരായി 20 പേരെയും തെരഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റി സെക്രട്ടറി റഫീഖ് അമീൻ ഉദ്ഘടാനം നിർവഹിച്ചു. കുന്നുമ്മൽ ഖാലിദ് ആശംസകൾ നേർന്നു. കേന്ദ്ര വൈസ് പ്രസിഡന്റ് അഷ്റഫ് കിണവക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്നു നടന്ന പ്രവർത്തക സമിതി യോഗത്തിൽ റമദാനിൽ വിപുലമായ റിലീഫ് പ്രവർത്തനങ്ങളും നോന്പുതുറയും നടത്താനും തീരുമാനിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം