ദമാം: എഫ്സി റാക്ക സംഘടിപ്പിച്ച എസ്ബിട്ടിസി സോക്കർ മാനിയ 2018 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൂണിനെതിരെ അഞ്ജു ഗോളുകൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ശക്തരായ ZAIN ച എഫ് സി ദമാമിനെ പരാജയപ്പെടുത്തി ഫ്രാങ്കോസ് സെവൻസ് ഖോബാർ ചാന്പ്യന്മാരായി.
മേയ് 11 വെള്ളിയാഴ്ച നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചത് കൊണ്ട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തെരഞ്ഞെടുത്തു. Said Salem Bawazir Trd Est വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും SBTC സെയിൽസ് മാനേജർ അബ്ദുസലാം വർക്കല വിജയികൾക്ക് കൈമാറി. ന്യൂ ഷൂ വേൾഡ് ദമാം നൽകുന്ന റണേഴ്സ് ട്രോഫിയും പ്രൈസ് മണിയും ന്യൂ ഷൂ വേൾഡ് മാനേജിംഗ് ഡയറക്ടർ സക്കീർ ZAIN എഫ്സി ടീമിന് സമർപ്പിച്ചു.
സമാപന ചടങ്ങിൽ എസബിടിസി സെയ്ൽസ് മാനേജർ അബ്ദു സലാം വർക്കല, ന്യൂഷൂ വേൾഡ് മാനേജിംഗി ഡയറക്ടർ സക്കീർ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി, സുധാൽ സൗദി അറേബ്യ മാനേജർ ഷമീർ കൊടിയത്തൂർ, കേപ്വ ഭാരവാഹി ലിയാക്കത്ത്, ഫോക്കസ് ദമാം സിഇഒ അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഫ്രാങ്കോസ് സെവൻസ് ഖോബാർ താരം ആബിദിനെ തെരഞ്ഞെടുത്തു. ടൂർണമെന്റ് ബേസ്ഡ് ഗോൾ കീപ്പർ ഹസൻ (ഫ്രാങ്കോസ് സെവൻസ്) ബേസ്ഡ് സ്റ്റോപ്പർ ബാക്ക് യൂസഫ് (ഡയനാമോസ് ഇരിക്കൂർ) ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ആബിദ് (ഫ്രാങ്കോസ് സെവൻസ് ഖോബാർ) എന്നിവർ അർഹരായി. അബു ഹുസൈൻ, നഷീദ് ചെറുവാടി, നസീർ പുനത്തിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. മഹ്റൂഫ് മഞ്ചേരി ശറഫു പാറക്കൽ നൗഫൽ പാരി ഹിജാസ് വയനാട് റിയാസ് ചെറുവാടി സജാദ് പാറക്കൽ നവാസ് തൃപ്പനച്ചി അൻവർ വാഴക്കാട് ഷാഫി കൊടുവള്ളി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം