അബാസിയ : ദയ കുവൈത്ത് മുന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. അബാസിയ ഫോക് ഹാളിൽ നടന്ന ചടങ്ങ് സാമുഹിക പ്രവർത്തകൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ഓ.പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.
ദയ ചെയർമാൻ അഷ്റഫ് തലശേരി, പ്രമുഖ കായിക പരിശീലകൻ മുബാറക് യൂസുഫ്, മോട്ടിവേഷൻ ട്രെയിനർ ആഷിക് , ഫൈസൽ, നിസാം നാലകത്ത്, ഓ.പി ശരഫുദ്ധീൻ, ഇബ്രാഹിം ചാലിൽ, റിയാസ് വളാഞ്ചേരി, സലിം കോട്ടയിൽ എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനത്തിന് നവാസ് തൃശൂറിനും , വിവാഹിതനാകുവാൻ പോകുന്ന എ.പി. റുവൈസിനും ഉപഹാരം നൽകി. മുഹമ്മദ് തഹ്സിൻ ഖിറാഅത്ത് നടത്തി. നവാസ് കുന്നുംകൈ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ