+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ വി​ദ്യ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കു​ന്നു

കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കെ​ഇ​എ കു​വൈ​ത്ത് സം​ഘ​ട​നാ മെ​ന്പ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. കേ​ര​ള, സി​ബി​എ​സ
കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ വി​ദ്യ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കു​ന്നു
കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കെ​ഇ​എ കു​വൈ​ത്ത് സം​ഘ​ട​നാ മെ​ന്പ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

കേ​ര​ള, സി​ബി​എ​സ്ഇ എ​ന്നീ വി​ഭാ​ഗ​ത്തി​ലെ പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ 12 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ശ​സ്തി ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്ന​ത് . ഈ ​വ​ർ​ഷം 75 ശ​ത​മാ​നം​മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് 2018 ജൂ​ണ്‍ 10 നു ​മു​ന്പ് അ​താ​ത് യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കോ, അ​ല്ലെ​ങ്കി​ൽ ക​ണ്‍​വീ​ന​ർ മു​നീ​ർ കു​ണി​യ 90027939, സ​ലാം ക​ള​നാ​ട് 66617359, രാ​മ​കൃ​ഷ്ണ​ൻ 99459896 എ​ന്നി​വ​ർ​ക്കോ എ​ത്തി​ക്കേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ