+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്ഷ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: രാ​ജി​ക ഭ​ണ്ഡാ​രി

വാ​ഷിം​ഗ്ട​ണ്‍: ഉ​പ​രി​പ​ഠ​നാ​ർ​ത്ഥം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​ട്ടു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ ട്രെ​യ്നിം​ഗ് പ്രോ​
ഓ​പ്ഷ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: രാ​ജി​ക ഭ​ണ്ഡാ​രി
വാ​ഷിം​ഗ്ട​ണ്‍: ഉ​പ​രി​പ​ഠ​നാ​ർ​ത്ഥം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യി​ട്ടു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ ട്രെ​യ്നിം​ഗ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ൻ അ​ധ്യ​ക്ഷ രാ​ജി​ക ഭ​ണ്ഡാ​രി അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം താ​ൽ​ക്കാ​ലി​ക ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് ഒ​പി​ടി വ​ഴി സാ​ധ്യ​മാ​കു​മെ​ന്ന് മേ​യ് 10നു ​പു​റ​ത്തി​റ​ക്കി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2016 ൽ 172,000 ​വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​വ​ഴി താ​ൽ​ക്കാ​ലി​ക ജോ​ലി ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷി​ന്‍റേയും ബ​റാ​ക്ക് ഒ​ബാ​മ​യു​ടേ​യും കാ​ല​ഘ​ട്ട​ത്തി​ൽ സ​യ​ൻ​സ് ടെ​ക്നോ​ള​ജി മാ​ത്ര​മേ ജേ​ഴേ​സ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ തു​ട​ർ​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു​ള്ളു.

അ​മേ​രി​ക്ക​ൻ കോ​ള​ജു​ക​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത് ട്രം​പ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ വി​ഷ​മ​ക​ര​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്ന​താ​യി വാ​ഷിം​ഗ്ട​ണി​ലെ പ്യു ​റി​സ​ർ​ച്ച് സെ​ന്‍റ​ർ ന​ട​ത്തി​യ പ​ഠ​നം ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ യു​എ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ന്‍റ് ഇ​മ്മി​ഗ്രേ​ഷ​ൻ സ​ർ​വീ​സി​ന്‍റെ www.uscis.gov/opt വെ​ബ് സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ