ഡാളസ്: കാരോൾട്ടൻ ബ്രൂക്കവൻ നഴ്സിംഗ് ഹോമിൽ മദേഴ്സ് ഡേ വിപുലമായി ആഘോഷിച്ചു. വളരെ മനോഹരമായി അലങ്കരിച്ച ഹാളിൽ വീൽ ചെയറുകളുടെ സഹായത്തോടെ അമ്മമാരെ ടേബിളുകൾക്കും ചുററും ഇരുത്തുകയും അവർക്കു വേണ്ടി മെക്സിക്കൻ പാട്ടുകാരും ഓർക്കസ്ട്രയും ഒരുക്കിയ ആഘോഷത്തിൽ അവർ സന്തോഷിക്കുകയും ചിലർ ന്യത്തചുവടുകൾ വയ്ക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ പൂക്കളും സമ്മാനങ്ങളും കൈമാറി. വിഭവസമ്യദ്ധമായ ഭക്ഷണം ഒരുക്കി അവരെ ആദരിച്ചു.
റിപ്പോർട്ട്: ലാലി ജോസഫ് ആലപ്പുറത്ത്
റിപ്പോർട്ട്: ലാലി ജോസഫ് ആലപ്പുറത്ത്