ഒക്ലഹോമ: നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസന നാറ്റീവ് അമേരിക്കൻ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ ജൂണ്‍ മൂന്നു മുതൽ 8 വരെ വെക്കേഷനൽ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു.
18 വയസിനു മുകളിലുള്ളവർക്ക് റജിസ്ട്രേഷൻ ഫോം ഒപ്പിട്ടു നൽകണം. 18 വയസിനു താഴെ വിബിഎസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മാതാപിതാക്കളോടൊപ്പമോ, ചുമതലപ്പെടുത്തുന്നവർക്കൊപ്പമോ ക്യാന്പിൽ പങ്കെടുക്കാം. ബൈബിൾ പഠനം, മ്യൂസിക് മിനിസ്ട്രി, ധ്യാന പ്രസംഗങ്ങൾ, ക്രാഫ്റ്റ്, കുക്കിംഗ്, സ്പോർട്സ് എന്നിവ വിബിഎസിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.
വിബിഎസിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജൂണ്‍ 3 ന് ഡാളസിൽ നടക്കുന്ന ഓറിയന്േറഷനിൽ എത്തിച്ചേരണമെന്നും, ജൂണ്‍ 4 ന് ഡാളസിൽ നിന്നും പുറപ്പെട്ടു ജൂണ്‍ 8 ന് ഡാളസിൽ മടങ്ങിയെത്തുമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
റവ. വിജു വർഗീസ് (കണ്‍വീനർ) : 214 714 1073
ഷീബാ മാത്യു : 215 901 4074
റിപ്പോർട്ട്: പി.പി.ചെറിയാൻ