ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആർ. ശങ്കറിന്റഎ 109മാത് ജ·ദിന വാർഷികവും അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയുടെ 125-ാം വാർഷികവും നടത്തി. മഹത് സമക്ഷം പ്രണാമം പരിപാടിയുടെ ഭാഗമായി നടത്തിയ ചടങ്ങിന് കല്ലറ മനോജ്, ആര്യനാട് മധു, കോമളം വാസുദേവൻ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: കല്ലറ മനോജ്
റിപ്പോർട്ട്: കല്ലറ മനോജ്