+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസ്കറ്റ് റെയ്മണ്ട് ഷോപ്പിൽ സൗജന്യ ടെയിലറിംഗ് 30 വരെ

മസ്കറ്റ്: അസറൈൻ ടെക്സ്റ്റയിൽസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന റെയ്മണ്ട് ഷോപ്പിൽ കസ്റ്റം മെയ്ഡ് തുന്നൽ ജോലികൾ സൗജന്യമായി നൽകുന്ന പദ്ധതി ഏപ്രിൽ 30 ന് അവസാനിക്കും.നിശ്ചിത തുകയ്ക്കുള്ള സൂട്ടിംഗും ഷർട്
മസ്കറ്റ് റെയ്മണ്ട് ഷോപ്പിൽ സൗജന്യ ടെയിലറിംഗ് 30 വരെ
മസ്കറ്റ്: അസറൈൻ ടെക്സ്റ്റയിൽസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന റെയ്മണ്ട് ഷോപ്പിൽ കസ്റ്റം മെയ്ഡ് തുന്നൽ ജോലികൾ സൗജന്യമായി നൽകുന്ന പദ്ധതി ഏപ്രിൽ 30 ന് അവസാനിക്കും.

നിശ്ചിത തുകയ്ക്കുള്ള സൂട്ടിംഗും ഷർട്ടിംഗ്, ട്രൗസറുകൾ എന്നിവ തികച്ചും സൗജന്യമായി തയ്ച്ചു കൊടുക്കുന്ന സ്കീമാണിത്. റുവി ഹൈ സ്ട്രീറ്റിലും ഗോബ്രാ ലുലുവിലെ അവെന്യൂസ് മാളിലെ ഒൗട്ട്ലെറ്റിൽ നിന്നും റെയ്മണ്ട് തുണി വാങ്ങുന്നവർക്ക് ഈ സൗജന്യ സ്കീം പ്രയോജനപ്പെടുത്താം.

റിപ്പോർട്ട്: സേവ്യർ കാവാലം