+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ പ്രസ്ക്ലബ് അനുശോചിച്ചു

ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റ് ജോസ് കണിയാലിയുടെ പിതാവും ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലിയുടെ
ഇന്ത്യ പ്രസ്ക്ലബ്  അനുശോചിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്‍റ് ജോസ് കണിയാലിയുടെ പിതാവും ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലിയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ്ക്ലബ് അനുശോചിച്ചു.

പ്രസ്ക്ലബിന്‍റെ ദേശീയ നേതൃത്വവും എല്ലാ ചാപ്റ്ററുകളുടെയും പ്രസിഡന്‍റുമാരും സെക്രട്ടറിമാരും പങ്കെടുത്ത ടെലി കോണ്‍ഫറൻസിൽ നാഷണൽ ട്രഷറർ സണ്ണി പൗലോസ് അനുശോചനം അറിയിച്ചു.