+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് സിറ്റിയിൽ കല്യാണ്‍ ജ്വല്ലേഴ്സിന് പുതിയ ഷോറൂം

കുവൈത്ത്: പ്രമുഖ ആഭരണ നിർമാതാക്കാളായ കല്യാണ്‍ ജ്വല്ലേഴ്സ് കുവൈത്ത് സിറ്റിയിൽ പുതിയ ഷോറൂം തുറക്കുന്നു. ഫഹഹീൽ മക്ക സ്ട്രീറ്റിലെ അൽ ഖിയാത്ത്തീൻ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഷോറൂമിന്‍റെ ഉദ
കുവൈത്ത് സിറ്റിയിൽ കല്യാണ്‍ ജ്വല്ലേഴ്സിന് പുതിയ ഷോറൂം
കുവൈത്ത്: പ്രമുഖ ആഭരണ നിർമാതാക്കാളായ കല്യാണ്‍ ജ്വല്ലേഴ്സ് കുവൈത്ത് സിറ്റിയിൽ പുതിയ ഷോറൂം തുറക്കുന്നു. ഫഹഹീൽ മക്ക സ്ട്രീറ്റിലെ അൽ ഖിയാത്ത്തീൻ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം ഏപ്രിൽ 26ന് വൈകുന്നേരം 5.30ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും. കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ