കുവൈത്ത്: നീണ്ട പതിനെട്ടു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന എക്സിക്യൂട്ടീവ് അംഗം റോയ് ജോസഫിന് ഇടുക്കി അസോസിയേഷൻ കുവൈത്ത് ഏപ്രിൽ 6നു ഹൃദയ നിർഭരമായ യാത്രയയപ്പു നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും ഒത്തുചേർന്ന് പിക്നിക് വേളയിൽ മൊമെന്േറാ നൽകി റോയ് ജോസഫിനെയും കുടുംബത്തെയും ആദരിച്ചു.
നിലവിലെ ഭരണസമിതി അംഗമായ അദ്ദേഹം വിവിധ മേഖലകളിൽ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സംഭാവന നൽകിയിട്ടുണ്ട് . ഫൈൻ ആർട്സിൽ ബിരുദ ധാരിയായ ്ര റോയ് ജോസഫ് ഇടുക്കി അസോസിയേഷൻന്റെ ആർട്സ് കണ്‍വീനറായും മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട് . നീണ്ട കാലത്തെ സൗഹൃദത്തിൽനിന്നുള്ള യാത്രയയപ്പുവേള എല്ലാവർക്കും വികാരനിർഭരമായി.
റിപ്പോർട്ട്: സലിം കോട്ടയിൽ