+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​തി​ഷേ​ധ ജ്വാ​ല

ദ​മാം: ആ​സി​ഫാ ഭാ​നു എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ദ​മാം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല പ്ര​വി​ശ്യ​യി​ലെ രാ​ഷ്ട്ര
പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​തി​ഷേ​ധ ജ്വാ​ല
ദ​മാം: ആ​സി​ഫാ ഭാ​നു എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ദ​മാം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല പ്ര​വി​ശ്യ​യി​ലെ രാ​ഷ്ട്രീ​യ, മ​ത സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ക​ലാ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും പ​രി​പാ​ടി​യു​ടെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി .

അ​ടു​ത്ത കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കും , കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും എ​തി​രെ പ്ര​വി​ശ്യ ക​ണ്ട പ്ര​വാ​സി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധ​മാ​യി മാ​റു​ക​യാ​യി​രു​ന്നു പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി.

ക​ഠു​വ സം​ഭ​വ​വും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബി​ജെ​പി എം​എ​ൽ​എ ബ​ലാ​ൽ​സം​ഗം ചെ​യ്ത വി​ഷ​യ​വു​മെ​ല്ലാം മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നു യ​ഥാ​ർ​ത്ഥ വേ​ര് അ​റി​ഞ്ഞു ത​ന്നെ പ്ര​തി​രോ​ധ​മു​യ​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​വി​ത ചൊ​ല്ലി​യും പ​ടം വ​ര​ച്ചും​നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടി​യും ചെ​റി​യ ചെ​റി​യ വാ​ക്കു​ക​ളി​ലൂ​ടെ​യും പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ അ​ക്ര​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു സ​ർ​ഗാ​ത്മ​ക​മാ​യി ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​വാ​ൻ സ​ദ​സി​ന് അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു .

അ​ക്ര​മ​ത്തി​നെ​തി​രെ മു​ഹ്സി​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തോ​ടൊ​പ്പം മെ​ഴു​കു​തി​രി തെ​ളി​ച്ചു എ​ഴു​ന്നേ​റ്റ് നി​ന്ന് സ​ദ​സ് ഒ​ന്ന​ട​ങ്കം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ഏ​റ്റ് ചൊ​ല്ലി. സ​ഈ​ദ് ഹ​മ​ദാ​നി സ്വാ​ഗ​തം പ​റ​ഞ്ഞു. രാ​ജു നാ​യി​ഡു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ഷ​ബീ​ർ (ഫോ​ക്ക​സ്), സാ​ജി​ദ് ആ​റാ​ട്ട് പു​ഴ , ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ , അ​മീ​ൻ വി ​ചൂ​നൂ​ർ, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, പ്ര​ദീ​പ് പൂ​വ​ഞ്ചി​റ, അ​ഷ്റ​ഫ് ആ​ള​ത്തു, സ​ലിം ഈ​രാ​റ്റു​പേ​ട്ട, ഫൈ​സ​ൽ കു​റ്റ്യാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സീ​ന​ത്ത് സാ​ജി​ദ് , അ​ഷ്റ​ഫ് പാ​റ​മ്മ​ൽ , ഡോ: ​ടെ​സ്സി റോ​ണി , അ​ർ​ഷ​ദ് അ​ലി എ​ന്നി​വ​ർ ക​വി​ത ആ​ല​പി​ച്ചു. സ​ന്തു സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി പാ​ട്ട് കൂ​ട്ടം നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു . മു​ഹ​മ്മ​ദ​ലി പീ​റ്റി​യി​ൽ , അ​ൻ​സം ഹ​മ​ദാ​നി, ന​ദ മു​ഹ്സി​ൻ, ആ​ർ​ദ്ര ഉ​ണ്ണി, മി​സ്ഹ​ബ് സി​നാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. സു​നി​ല സ​ലിം,സാ​ജു പ​ടി​യ​ത്ത്, ഹാ​രി​സ് കൊ​ച്ചി ,ജം​ഷാ​ദ് ക​ണ്ണൂ​ർ ,സ​ലാം ജാം​ജൂം, ശ​രീ​ഫ് കൊ​ച്ചി, റി​യാ​സ് ടി.​കെ, നാ​സ​ർ ഫൗ​സി, ഡോ. ​സ​ഗീ​ർ, സി​ദ്ദി​ഖ് ആ​ലു​വ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം