ന്യൂറൊഷൽ : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റർ വിഷു ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷങ്ങളിലെ പങ്കെടുക്കുന്നവരുടെ തിരക്കുമൂലം ആയിരത്തിത്തിൽ പരം ആളുകളെ ഉൾകൊള്ളാൻ പറ്റുന്ന വൈറ്റ്പ്ലൈൻസിലുള്ള കോണ്ഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിത്തിൽ (252Soundview Avenue, White Plains, NY 10606) ഏപ്രിൽ ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 9 വരെയാണ് പരിപാടികൾ നടക്കപ്പെടുക.
അമേരിക്കയിലെ കലാ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ തലങ്ങളിൽ മുന്നിലുള്ളതും ആദ്യകാല മലയാളി സംഘടനകളിൽ ഒന്നുമായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാർന്ന പരിപാടികളാലും കേരളത്തനിമയാർന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
കെ.ജെ ഗ്രിഗറിയുടെയും, രാധാ നായരുടെയും നേതൃത്വത്തിൽ അണിയിച്ചു ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റർ നിവാസികളായ കലാകാര·ാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. മുഖ്യ അതിഥിയായി പകെടുകുന്ന വേദ പണ്ഡിതനും മികച്ച വക്മിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടി(സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ബ്രോങ്ക്സ് ) ആണ് ്ഈസ്റ്റർ സന്ദേശം നൽകുന്നത്. അമേരിക്കയിലെ പ്രമുഖ കാർഡിയോളജിസ്റ്റും മികച്ച വക്മിയുമായ ഡോ. നിഷ പിള്ള വിഷു സന്ദേശംവും നല്കുന്നതാണ് . വെസ്റ്റ്ചെസ്റ്റർ നിവാസികളായ കലാകാര·ാരുടെയും കലാകാരികളുടെയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി ഏത് പ്രായക്കാർക്കും ആസ്വദിക്കത്തക്ക രിതിയിലുള്ള കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാൻ വെസ്റ്റ്ചെസ്റ്റർ, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുതിനോടൊപ്പം തന്നെ ഈ ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായിയും പ്രസിഡന്റ്ആന്േറാ വർക്കി , സെക്രട്ടറി ലിജോ ജോണ് , ട്രഷറർ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ് , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോണ് സി വർഗീസ്, കോഓർഡിനേറ്റർ ടെറൻസണ് തോമസ് എന്നിവർ അറിയിച്ചു.
റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ