+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൻ​ജ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും കാ​ൻ​ജ് കെ​യേ​ഴ്സ് ചാ​രി​റ്റി ഡി​ന്ന​റും മേ​യ് 19 ശ​നി​യാ​ഴ്ച

ന്യൂ​ജേ​ഴ്സി : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(​കാ​ൻ​ജ്) മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും കാ​ൻ​ജ് കെ​യേ​ഴ്സ് ചാ​രി​റ്റി ഡി​ന്ന​റും മേ​യ് 19 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ത്ത​പ്പെ​ടും. കേ​ര​ള അ​സേ
കാ​ൻ​ജ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും കാ​ൻ​ജ് കെ​യേ​ഴ്സ് ചാ​രി​റ്റി ഡി​ന്ന​റും മേ​യ് 19 ശ​നി​യാ​ഴ്ച
ന്യൂ​ജേ​ഴ്സി : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(​കാ​ൻ​ജ്) മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും കാ​ൻ​ജ് കെ​യേ​ഴ്സ് ചാ​രി​റ്റി ഡി​ന്ന​റും മേ​യ് 19 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ത്ത​പ്പെ​ടും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി(​കാ​ൻ​ജ്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്കു വീ​ട് നി​ർ​മി​ച്ചു കൊ​ടു​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന കാ​ൻ​ജ് കെ​യ​ർ ഹൗ​സിം​ഗ് പ്രൊ​ജ​ക്ട് വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ് 19 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ചാ​രി​റ്റി ഡി​ന്ന​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. കൂ​ടാ​തെ സ​മൂ​ഹ​ത്തി​ലെ അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ദേ​ഴ്സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ​സ്, ഗ്രാ​ൻ​ഡ് മ​ദേ​ഴ്സ് റെ​ക്ക​ഗ്നി​ഷ​ൻ എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടും.

പ്ര​മു​ഖ ന​ർ​ത്ത​കി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ബീ​ന മേ​നോ​ന്‍റെ ക​ലാ​ശ്രീ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ന്‍റെ പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു. ഐ​റി​ഷ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റും കൂ​ടാ​തെ അ​മ്മ​മാ​ർ​ക്കും മു​ത്ത​ശി​മാ​ർ​ക്കും വേ​ണ്ടി ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കു​മെ​ന്നും എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള മ​ത്സ​ര​ങ്ങ​ൾ, ടോ​ക്ക് ഷോ​ക​ൾ തു​ട​ങ്ങി ഒ​രു​മു​ഴു നീ​ള ആ​ഘോ​ഷ​പ​രി​പാ​ടി​യാ​ണ് ത​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ദീ​പ്തി നാ​യ​ർ സോ​ഫി വി​ൽ​സ​ണ്‍, സൗ​മ്യ റാ​ണ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി നാ​യ​ർ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഇ​ടി​ക്കു​ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബൈ​ജു വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ എം ​ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​നേ​ഷ് ത​ന്പി, സോ​ഫി വി​ൽ​സ​ണ്‍ (ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), സ​ഞ്ജീ​വ്കു​മാ​ർ കൃ​ഷ്ണ​ൻ (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), ജൂ​ഡി പോ​ൾ (യൂ​ത്ത് അ​ഫ​യേ​ഴ്സ്), സൗ​മ്യ റാ​ണ (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ് ) സ്വ​പ്ന രാ​ജേ​ഷ് (എ​ക്സ് ഒ​ഫീ​ഷ്യ​ൽ ) ബ​സ​ന്ത് എ​ബ്ര​ഹാം (മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ)
കൂ​ടാ​തെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​നി ജോ​ർ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബ​റും ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജി​ബി തോ​മ​സ് മോ​ളോ​പ​റ​ന്പി​ൽ, ജോ​സ് വി​ള​യി​ൽ,മാ​ലി​നി നാ​യ​ർ, റോ​യ് മാ​ത്യു, അ​ല​ക്സ് മാ​ത്യു, സ്മി​ത മ​നോ​ജ് തു​ട​ങ്ങി എ​ല്ലാ​വ​രും ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പി​ന്ന​ണി​യി​ലു​ണ്ട്,

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ​ക്കും വി​ളി​ക്കു​ക : ജെ​യിം​സ് ജോ​ർ​ജ്- 973-985-8432, ദീ​പ്തി നാ​യ​ർ - 732-318-0574. ജോ​സ​ഫ് ഇ​ടി​ക്കു​ള - 201-421-5303.
സ​ന്ദ​ർ​ശി​ക്കു​ക :www.kanj.org.


റി​പ്പോ​ർ​ട്ട്: ജോ​സ​ഫ് ഇ​ടി​ക്കു​ള