ന്യൂയോർക്ക്: കേരള സംസ്കാര പൈതൃകവും തനിമയും നിലനിർത്തുവാനും വരും തലമുറയ്ക്ക് അതു കൈമാറുന്നതിനുമായിട്ട് യോങ്കേഴ്സിൽ കേരള സമാജം ഓഫ് യോങ്കേഴ്സ് എന്ന മലയാളി സംഘടന രൂപീകരിച്ചു.
സമൂഹസേവനവും കലാ സംസ്കാരിക വേദികളിലൂന്നിയുള്ള വിവിധയിനം പരിപാടികൾ ആവിഷ്കരിക്കുവാനും അതിലൂടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുൻതൂക്കം നൽകി ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുവാനും ഉദേശിച്ചു രൂപീകരിച്ച പുതിയ സംഘടനയുടെ ഉദ്ഘാടനവും അതോടൊപ്പം ഈസ്റ്റർ വിഷു ആഘോഷങ്ങളും ഏപ്രിൽ 28 ശനിയാഴ്ച വൈകുന്നേരം 5.30ന് നടത്തപ്പെടും. യോങ്കേഴ്സിലെ മുംബൈ സ്പൈസസ് ഇന്ത്യൻ റസ്റ്റോറന്റിൽ (1727 Central park Ave, Yonkers)നടത്തപ്പെടുന്ന സംഘടനയുടെ ഉദ്ഘാടനം ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ നിർവഹിക്കും. റവ. ഗീവർഗീസ് കോശി ഈസ്റ്റർ സന്ദേശം നൽകും.
ശ്രീകുമാർ ഉണ്ണിത്താൻ വിഷുവിന്റെ സന്ദേശം നൽകും. ഫോമ റീജണൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ മുഖ്യാതിഥിയാകും. തുടർന്നു വിവിധയിനം കലാപരിപാടികൾ അരങ്ങേറും. ഡിന്നറിനെ തുടർന്നു കലാപരിപാടികൾ സമാപിക്കും. ചടങ്ങുകളിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മോൻസി വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മോൻസി വർഗീസ്(പ്രസിഡന്റ്) - 914 620 3298
ബാബു ജോർജ് (സെക്രട്ടറി)- 914 419 4834
കുര്യൻ പള്ളിയാങ്കൽ(ട്രഷറർ)- 914 779 6206
വർഗീസ് തോമസ്(വൈസ് പ്രസിഡന്റ്)- 914 294 9995
മത്തായി എം ജോണ്(ജോ. സെക്രട്ടറി)- 914 309 2895
ജേക്കബ് അലക്സ്(ജോ. ട്രഷറർ) 914 426 8938
കമ്മിറ്റി മെന്പേഴ്സ്
ബാബു ജോണ്- 718 710 0192 സജി
ചെറിയാൻ- 914 512 7060
ടിജോ തോമസ്- 914 608 1449
റിപ്പോർട്ട്: ജേക്കബ് അലക്സ്