ജിദ്ദ: ജിദ്ദയിലെ എംഎസ്എം പ്രവർത്തകർക്കും ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യാ മദ്രസയിലെ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കുമായി ’ഇസ്ലാമിക് പേഴ്സണാലിറ്റി’ എന്ന വിഷയത്തിൽ വ്യക്തിത്വവികസന ക്ലാസ് സംഘടിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന പരിപാടിക്ക് പ്രശസ്ത ഇസ്ലാമിക മനഃശാസ്ത്രജ്ഞൻ ഡോ. അലി അക്ബർ ഇരിവേറ്റി നേതൃത്വം നൽകി. കുട്ടികൾക്ക് ആകർഷകമായ ഒട്ടേറെ മത്സരങ്ങളും വിനോദങ്ങളുമെല്ലാം ഉൾപ്പെടുത്തി ഒന്നര മണിക്കൂർ നീണ്ട പരിപാടി ഏറെ ഹൃദ്യമായിരുന്നു.
റിപ്പോർട്ട്:കെ.ടി മുസ്തഫ പെരുവള്ളൂർ