ജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന 1986- 88 കാലഘട്ടത്തിൽ മന്പാട് എംഇഎസ് കോളേജിൽ പ്രിഡിഗ്രിക്ക് പഠിച്ചവരുടെ സംഗമം "ജിദ്ദ മീറ്റ് 2018' ഏപ്രിൽ 19ന് ജിദ്ദ ഒബോഹൂരിൽ വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന പരിപാടികൾ വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും.
കുടുംബ സംഗമം, സംഗീത നിശ എന്നിവ ഉണ്ടായിരിക്കും . ഷാജിദ് മൂപ്പൻ , ജാസ്മിൻ ഷാജിദ് , ഹഫ്സത് ഹംസ, ഹാരിസ് ബാബു ബ്രൈറ്റ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും .
കൂടുതൽ വിവരങ്ങൾക്ക് ജാഫർ (0502806029) ഹാരിസ് ( 0504816295 ) ആഷിക് ( 0551106258) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ