റിയാദ്: പതിനെട്ടാമത് വാർഷികം പ്രമാണിച്ച് റിയ, ഫെബർ കാസിലുമായി ചേർന്ന് സൗദി അറേബ്യയിൽ പഠിക്കുന്ന കുട്ടികൾക്കായി "റിയ ഫെബർ കാസിൽ ഇന്പ്രഷൻസ് 2018 ' എന്ന പേരിൽ നടത്തുന്ന ഡ്രോയിംഗ് & കളറിംഗ് മത്സരം ഏപിൽ 20 വെള്ളിയാഴ്ച രണ്ടിന് റിയാദ് നോഫാ ഓഡിറ്റോറിയത്തിൽ (Exit 18 ) വച്ചു നടത്തപ്പെടുന്നു.
സൗദി അറേബ്യയിൽ പഠിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക്, അവരുടെ കഴിവുകൾ തെളിയിക്കാൻ ഇതൊരു സുവർണാവസരമാണ്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 5 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. രജിസ്ട്രേഷൻ തികച്ചും സൗജന്യവും ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴിയാണ് 700 മത്സരാർത്ഥികളെ കണ്ടെത്തിയത്.
സബ്ജൂനിയർ വിഭാഗത്തിൽ 5 മുതൽ 9 വയസ് വരെ ഡ്രോയിംഗ് & കളറിംഗ്
ജൂനിയർ വിഭാഗത്തിൽ (10 മുതൽ 13 വയസ് വരെ) - ഡ്രോയിംഗ് & കളറിംഗ്
സീനിയർ വിഭാഗത്തിൽ (14 മുതൽ 18 വയസ് വരെ) പെയിൻറിംഗ്
രജിസ്റ്റർ ചെയ്ത കുട്ടികൾ വെള്ളിയാഴ്ച ഒന്നിന് നോഫാ ഓഡിറ്റോറിയത്തിൽ വന്ന് ചെസ് നന്പർ വാങ്ങേണ്ടതാണ്. വൈകുന്നേരം 5 മുതൽ റിയാദിലെ പ്രഗത്ഭരായ കലാകാരന്മാർ അവതരിപ്പിക്കുന്ന ’കലാ സന്ധ്യ’ ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ട്: ഷെറിൻ ജോസഫ്