ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ധനശേഖരണാർത്ഥം നടത്തുന്ന സിനിമാ പ്രദർശനം ഏപ്രിൽ 28, 29 തീയതികളിൽ ന്യൂടൗണ്‍ തിയേറ്ററിൽ വച്ചു (120 എൻ സ്റ്റേറ്റ് സ്ട്രീറ്റ്, ന്യൂടൗണ്‍ പി.എ 18940) നടത്തപ്പെടുന്നു. പ്രക്ഷേക മനസിൽ ഇടംനേടി കേരളക്കരയിലും ലോകമെന്പാടുമുള്ള മലയാളി മനസുകളെ ഇളക്കിമറിച്ച് പ്രദർശനവിജയം നേടിക്കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് ചിത്രമായ 'ഒരായിരം കിനാക്കൾ’ ആണ് പ്രദർശനത്തിന് തയാറായിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യ-കുടുംബ ചിത്രമായ 'ഒരായിരം കിനാക്കൾ’ ഫിലഡൽഫിയ മലയാളികളിലും ഒരു നവ്യാനുഭവമായിരിക്കുമെന്നു ഭാരവിഹികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ കിക്ക്ഓഫ് ഏപ്രിൽ 13നു മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ വച്ചു മാപ്പിന്റെ 2018ലെ ഫണ്ട് റൈസിംഗ് ചെയർമാൻ സാബു സ്കറിയ, മാപ്പ് പ്രസിഡന്റ് അനു സ്കറിയയ്ക്ക് നൽകി നിർവഹിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് അനു സ്കറിയ (267 496 2423), സെക്രട്ടറി തോമസ് ചാണ്ടി (201 446 5027), ട്രഷറർ ഷാലു പുന്നൂസ് (203 482 9123), ഫണ്ട് റൈസിംഗ് ചെയർമാൻ സാബു സ്കറിയ (267 980 7923).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം