ഫിലഡൽഫിയ: ബഥേഴ്സ്ദ പ്രെയർ ഫെല്ലോഷിപ്പ് ഓഫ് ഫിലാഡൽഫിയ വാർഷിക കണ്വൻഷൻ ഏപ്രിൽ 27, 28, 29 തീയതികളിൽ വൈകിട്ട് 6.30 മുതൽ 8.30 വരെ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഫിലഡൽഫിയ (7110 പെൻവെ സ്ട്രീറ്റ്, ഫിലാഡൽഫിയ, പി.എ 19111) ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.
സുപ്രസിദ്ധ കണ്വൻഷൻ പ്രാസംഗീകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയാണ് ഈവർഷത്തെ മുഖ്യ പ്രാസംഗീകൻ. ഈ മൂന്നു ദിവസങ്ങളിലെ കണ്‍വൻഷനുകളിൽ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിക്കാൻ ഫിലഡൽഫിയയിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളേയും ജാതി മത ഭേദമെന്യേ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും 6.30-ന് ഗാനശുശ്രൂഷ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോയിസ് വർഗീസ് (267 345 6654).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം