ന്യൂയോർക്ക് : ന്യൂയോർക്ക് റീജണ്‍ കുടുംബസംഗമം ക്യൂൻസ് വില്ലേജ് ഹിൽസൈഡിലുള്ള രാജഥാനി റസ്റ്റോറന്റിൽ റീജണൽ വൈസ് പ്രസിഡൻറ് വർഗീസ്.കെ.ജോസഫിന്റെ അദ്ധ്യക്ഷതയിൽ കേരള ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പ്രവാസികളായി പാർക്കുന്പോഴും കേരളീയ തനിമ കാത്ത് സൂക്ഷിച്ചു പിറന്ന നാടിന്റെ നാടീസ്പനന്ദനങ്ങൾ മനസിലാക്കി സ്വന്തം നാടിനെ മാറോട് ചേർത്ത് പിടിക്കുന്ന അമേരിക്കയിലെ മലയാളി സമൂഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നും കേരള നാടിന്റെ പുരോഗതിയിൽ അമേരിക്കൻ മലയാളികളുടെ പങ്ക് വളരെ വിലപ്പെട്ടതാകുന്നു എന്നും നാടിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ തുടർന്നും പങ്കാളികളായി ജ·നാടിനോടുള്ള കടമ കാത്തു സൂക്ഷിക്കണമെന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയോടൊപ്പം കൊല്ലം ജില്ലാ കളക്ടർ എസ്. കാർത്തികയോൻ, മന്ത്രിയുടെ ഭർത്താവും മുൻ കാപ്ക്സ് ചെയർമാനും പാർട്ടിയുടെ മുതിർന്ന നേതാവുമായ ബി. തുളസീധരക്കുറുപ്പ്, സുദേശൻ, വിദ്യാധരൻ (എഡിസി ജനറൽ) , അജോയ് ചന്ദ്രൻ (കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ), റോയി ട്രോം ലാൽ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), യുഎൻ ഉദ്യോഗസ്ഥൻ സജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് ഷിക്കാഗോയിൽ വച്ചു നടക്കുന്ന ഫോമാ നാഷണൽ കണ്‍വൻഷന്റെ വിജയത്തിനായി കൂടുതൽ അംഗങ്ങൽ റീജണിൽ നിന്ന് രജിസ്റ്റർ ചെയ്യുവാൻ തീരുമാനിച്ചു. കുടുംബ സംഗമത്തിൽ ഫോമയുടെ നാഷണൽ നേതാക്കളുടെ സാന്നിധ്യം പ്രശംസനീയമായി. പ്രഥമ പ്രസിഡൻറ് ശശിധരൻനായർ (ഹൂസ്റ്റണ്‍) ഷാജി എഡ്വോർഡ് (മുൻ ജനറൽ സെക്രട്ടറി) സ്റ്റാൻലി കളത്തിൽ (ജോ.സെക്രട്ടറി) സജി എബ്രഹാം, ജോസ് എബ്രഹാം (മുൻ പിആർഒ) ഫിലിപ്പ് ചാമത്തിൽ (ഡാളസ്) വിൻസെൻറ് ബോസ് (കാലിഫോർണിയ), റെജി ചെറിയാൻ (അറ്റ്ലാൻറ്), ജോസ് സെബാസ്റ്റ്യൻ (ഫ്ളോറിഡ), ജോർജ് തോമസ് (മുൻ അഡ്വവൈസറി ബോർഡ്) എന്നിവരും ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ സാബു ലൂക്കോസ്, രേഖാ നായർ, തോമസ്.ടി. ഉമ്മൻ, ജയിൻമാത്യു എന്നിവരും റീജിയണിലെ ഒൻപത് അംഗ സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കളായ ബഞ്ചമിൻ ജോർജ്ജ്, ബേബി കുര്യാക്കോസ്, ജോസ് വർഗീസ്, റോഷിൻ മാമ്മൻ, മാണി ചാക്കോ , വിജി എബ്രഹാം, ബിനോയ് തോമസ്, അജിത് എബ്രഹാം, എബ്രഹാം പുതുശ്ശേരിൽ, വർഗ്ഗീസ് ചുങ്കത്തിൽ, കളത്തിൽ വർഗീസ്, ഡിൻസിൽ ജോർജ്ജ്, ആഷ്ലി എബ്രഹാം, ഫിലിപ്പോസ് ജോസഫ്, ജയിസണ്‍ ജോസഫ്, തോമസ് ശമുവേൽ, ജൂലി തോമസ്, ചാക്കോ എബ്രഹാം സാബുതോമസ്, വർഗീസ് ചെറിയാൻ , മെർലിൻ എബ്രഹാം, ഡോ.ബിന്ദു തോമസ്സ്, എന്നിവർ പങ്കെടുത്തു. കുടുംബസംഗമത്തിൽ ശ്രീ.ചാക്കോ കോയിക്കലേത്ത് സ്വാഗതമരുളുകയും, സാബു ലൂക്കോസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട് : വർഗീസ് ജോസഫ്