ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റും കേരളാ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്ററുമായ ജോസ് കണിയാലിയുടെ പിതാവ് ചാക്കോ കണിയാലിന്റെ(85) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഭാര്യ പരേതയായ സി.ജെ അന്നമ്മ . മറ്റു മക്കൾ: ജിമ്മി കണിയാലി (ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി), വിനി മാത്യുകുട്ടി പൂതകാട്ടിൽ എന്നിവരുമാണ്.
റിട്ട. കെഎസ്ആര്‍ടിസി സൂപ്രണ്ടും (കോട്ടയം) ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ജോ. സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗം, ഓൾ കേരള കത്തോലിക്ക കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെഎസ്ആര്‍ടിസി സ്റ്റാഫ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് പരേതൻ.
ചാക്കോ കണിയാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതിനായി പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷർ ഷാജി വർഗീസ് , മറ്റ് എക്സി. ഭാരവാഹികൾ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ