കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ഈ വർഷത്തെ കുടുംബസംഗമം ഏപ്രിൽ 19, 20 തീയതികളിൽ കബ്ദിൽ വച്ച് നടക്കപ്പെടും. അസോസിയേഷൻ കുടുംബങ്ങളുടെ ഒത്തുചേരലിനുള്ള വേദിയൊരുക്കുകയാണ് പിക്നിക് കൊണ്ട് ലക്ഷ്യമാക്കുന്നത്. കലാപരിപാടികളും, കായികമത്സരവും ഉൾപ്പെടുത്തിയിട്ടുള്ള ഉല്ലാസകരമായ ഈ പരിപാടിയിലേക്ക് എല്ലാ പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി സുഹൃത്തക്കളെയും, കുടുംബസമേതം സ്നേഹാദരപൂർവം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി അബ്ബാസിയ: കുര്യാക്കോസ് കടമ്മനിട്ട 9793 2815; മഹബൂല/അബു ഹലീഫ: രഘുബാൽ 6999 7588, മംഗഫ് / ഫഹാഹീൽ: തോമസ് അടൂർ 5080 9915; ഫർവാനിയ: ജേക്കബ് തന്പി 9737 4950; സാൽമിയ : ജിതിൻ ജോസ് 9737 4950; പിക്നിക് കണ്‍വീനർ പി റ്റി സാമുവേൽ കുട്ടി: 97167576 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ