കണക്ടിക്കട്ട്: വളർച്ചയുടെ പത്താം വർഷത്തിലേക്ക് കടക്കുന്ന മലയാളി അസോസിയേഷൻ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ പുതിയ സാരഥികളെ ഈവർഷത്തെ പൊതുയോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.
വിൽസണ്‍ പൊട്ടയ്ക്കൽ (പ്രസിഡന്റ്), സുജനൻ ടി.പി, ടിജോ ജോഷ് (വൈസ് പ്രസിഡന്റുമാർ), ശ്രീജിത്ത് മാന്പറന്പത്ത് (സെക്രട്ടറി), ലീന കുരുവിള (ജോയിന്റ് സെക്രട്ടറി), രഞ്ജിത്ത് ശ്രീധരൻ (ട്രഷറർ), സിബി കൈതാരത്ത് (ജോയിന്റ് ട്രഷറർ) എന്നിവരേയും, ഡയറക്ടർ ബോർഡിലേക്ക് ഉണ്ണി തോയക്കാട്ട്, ജോജി ജോസഫ്, ബൈജു വർക്കി, സുധി ബാലൻ, മഹിമ കുര്യൻ, സുഷതരണ് എന്നിവരേയും തെരഞ്ഞെടുത്തു. അതിവിപുലമായ പരിപാടികളോടെ മാസ്കോണിന്റെ പത്താം വാർഷികം ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം