ലണ്ടൻ: മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അക്സ്ബ്രിഡ്ജിൽ ഫയർ കോണ്‍ഫറൻസ് ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകരായ ടോമി ഇടാട്ട്, ബ്ര. സാബു അറുതൊട്ടി, ബ്ര. ഡൊമിനിക് പി.ഡി. എന്നിവർ ധ്യാനത്തിന് നേതൃത്വം നല്‍കുന്നതാണെന്ന് മരിയൻ മിനിസ്ട്രി മാനേജിംഗ് ഡയറക്ടർ ബ്രദർ തോമസ് സാജ് അറിയിച്ചു. 20 ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ധ്യാനം 22 വൈകുന്നേരം 7 മണിയോടെ അവസാനിക്കും.
വിശദ വിവരങ്ങൾക്ക്: ജോമോൻ: 07804691069, ഷാജി: 07737702264
റിപ്പോർട്ട്: ജെഗി ജോസഫ്
ലണ്ടൻ അക്സ്ബ്രിഡ്ജിൽ മരിയൻ മിനിസ്ട്രിയുടെ ധ്യാനം ഏപ്രിൽ 20, 21, 22 തീയതികളിൽ
10:57 PM Apr 17, 2018 | Deepika.com