+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും

എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​വും. ദൈ​വ​വ​ച​ന​ത്തെ ഉ​ള്‍​ക്കൊ​ള്ളു​വാ​നും സ്വാ​യ​ത്ത​മാ​ക്കു​വാ​നും അ​ത് പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​വാ​നു
സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​വും. ദൈ​വ​വ​ച​ന​ത്തെ ഉ​ള്‍​ക്കൊ​ള്ളു​വാ​നും സ്വാ​യ​ത്ത​മാ​ക്കു​വാ​നും അ​ത് പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​വാ​നു​മു​ള്ള ഒ​ര​വ​സ​ര​ത്തി​നാ​ണ് ഇ​ന്ന് തി​രി​തെ​ളി​യു​ന്ന​ത്.

ലി​വിം​ഗ് സ്റ്റ​ണി​ലെ ഇ​ൻ വെ​ർ​ലാ​മോ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഹൈ​സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ത്സ​ര വേ​ദി​യി​ൽ സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​യ​ണി​ലെ അ​ഞ്ച് മി​ഷ​നു​ക​ളി​ൽ നി​ന്നും 150 ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്.

16 ഇ​ന​ങ്ങ​ളി​ലാ​യി അ​ഞ്ച് സ്റ്റേ​ജു​ക​ളി​ലാ​യി ആ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം കാ​ണാ​ൻ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ത്സ​ര വേ​ദി: Inverlamond Community High school,
Willowbank, Ladywell, Livingston, EH54 6HW.