ഫർവാനിയ: കൊല്ലം ജില്ല നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈത്തിന്റെ എട്ടാമത് യുണിറ്റ് ഫർവാനിയ ഖൈത്താൻ മേഖലകൾ കേന്ദ്രികരിച്ച് പ്രവർത്തനം തുടങ്ങി .
ട്രഷർ തന്പി ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ് പുതിയ യുണിറ്റ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഭാരവാഹികളായി വത്സരാജൻ (കണ്‍വീനർ), ഷമീർ കൊട്ടുകാട,് ശ്യാം ശങ്കർ ( ജോ. കണ്‍വീനർമാർ) പ്രിൻസ്, റോബിൻ, സഞ്ജു, സിജോ എന്നിവരെ എക്സികുട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. സെക്രട്ടറി പ്രമീൾ പ്രഭാകരൻ ആശംസകർപ്പിച്ചു. ഒ.എൻ. പ്രസാദ് സ്വാഗതവും പുതിയ യുണിറ്റ് കണ്‍വീനർ നന്ദിയും പറഞ്ഞു.
സമാജത്തിൽ ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുള്ള കൊല്ലം ജില്ല നിവാസികൾ 6650 4992 , 9784 0957 , 6646 1684 , 60999583 എന്നി നന്പരുകളിൽ ബന്ധപെടാം.
റിപ്പോർട്ട്: സലിം കോട്ടയിൽ