+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി

അ​ബു​ദാ​ബി: എ​ട​പ്പാ​ളു​കാ​രു​ടെ ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. നൗ​ഷാ​ദ് ക​ല്ല
ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി
അ​ബു​ദാ​ബി: എ​ട​പ്പാ​ളു​കാ​രു​ടെ ആ​ഗോ​ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. നൗ​ഷാ​ദ് ക​ല്ലം​പ്പു​ള്ളി സ്വാ​ഗ​ത​വും ര​ജീ​ഷ് പാ​ണ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​യും നി​സാ​ർ പ​ട്ട​ർ​മ​ഠ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ഹ​ബീ​ബ് കോ​ല​ക്കാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി നൗ​ഷാ​ദ് ക​ല്ലം​പ്പു​ള്ളി(​പ്ര​സി​ഡ​ന്‍റ്), മ​ഹേ​ഷ് ശു​ക​പു​രം, നൗ​ഷാ​ദ് ആ​ലി​ങ്ങ​ൾ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ആ​ഷി​ക് കൊ​ട്ടി​ലി​ൽ(​സെ​ക്ര​ട്ട​റി), നി​സാ​ർ പ​ട്ട​ർ​മ​ഠ​ത്തി​ൽ, ശി​ഹാ​ബ് വ​ട്ടം​കു​ളം(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ജീ​ഷ് ചു​ങ്ക​ത്ത് (ട്ര​ഷ​റ​ർ) , ഹ​ബീ​ബ് കോ​ല​ക്കാ​ട്ട് (ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ര​ജീ​ഷ് പാ​ണ​ക്കാ​ട്ട്( സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യി അ​ഡ്വ. അ​ബ്ദു​റ​ഹ്മാ​ൻ, പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, മു​ജീ​ബ് നെ​ല്ലി​ശ്ശേ​രി, ബ​ഷീ​ർ കെ.​വി(​സാ​ഹി​ത്യം), അ​മീ​ൻ കോ​ല​ക്കാ​ട്ട് (ജോ​ബ് സെ​ൽ), ജം​ഷീ​ർ പൊ​റു​ക്ക​ര(​പ്ര​വാ​സി സ​ർ​വീ​സ് സെ​ൽ), ഫൈ​സ​ൽ ആ​ലി​ങ്ങ​ൽ(​ഇ​വ​ന്‍റ്), പ്രി​യ മ​നോ​ജ് (ക​ല), ജാ​ഫ​ർ ,മ​ൻ​സൂ​ർ മാ​ങ്ങാ​ട്ടൂ​ർ(​സ്പോ​ർ​ട്സ് ), റ​ഹീ​ദ് പോ​ത്ത​നു​ർ (ഇ​ട​പ്പാ​ള​യം ക​ന്പാ​ഷ​ണെ​റ്റ്), വാ​ഹി​ദ് തി​രു​ത്തി(​മെ​ന്പ​ർ​ഷി​പ് ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള