കുവൈത്ത്: മലയാളി വിദ്യാർത്ഥികൾക്കായി തനിമ കുവൈത്ത് മധ്യവേനൽ അവധിക്കു മുന്‍പായി ഒരുക്കുന്ന ത്രിദ്വിന വ്യക്തിത്വ വികസന ശില്പശാല മെയ് 3, 4, 5 തീയതികളിൽ കബഡിലുള്ള തനിമ സെന്ററിൽ നടക്കും.
കേരള സർക്കാർ മലയാളം മിഷൻ രാജ്യാന്തര പരിശീലകൻ, എൻസിആർടി കലോദ്ഗ്രഥിത പഠനം സംസ്ഥാന പരിശീലകൻ, ഭാഷാധ്യാപകൻ, കുട്ടികളുടെ സാംസകാരിക കൂട്ടായ്മയായ ന·യുടെ സ്ഥാപക ഡയറക്ടർ , ജൂനിയർ ചേംബർ ഇന്റർനാഷണൽ സോണൽ ട്രെയിനർ എന്നീ നിലകളിൽ പ്രശസ്തനായ ബിനു കെ. സാം നയിക്കുന്ന ക്യാന്പിന്റെ ഡയറക്ടർ ബാബുജി ബത്തേരി ആയിരിക്കും.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 കുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകു. റജിസ്ട്രേഷൻ www.thanimakuwait.com/vtapps/ എന്ന ലിങ്കിലോ , തനിമയുടെ അംഗങ്ങളുടെ പക്കലോ ഏപ്രിൽ 25 നു മുന്‍പായി നടത്താം .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ജിനു കെ. ഏബ്രഹാം ജനറർ കണ്‍വീനർ: 66082817, പ്രതാപൻ നായർ: 66243243, ജോണി കുന്നിൽ: 99440328
റിപ്പോർട്ട്: സലിം കോട്ടയിൽ