+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി

അ​ബു​ദാ​ബി: മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല ചാ​ലേ​വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള്ള ചാ​ക്കോ​യു​ടെ മ​ക​ൻ യോ​ഹ​ന്നാ​ൻ ചാ​ക്കോ (അ​ച്ച​ൻ​കു​ഞ്ഞ്67) അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചെ​ങ്ങ
മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി
അ​ബു​ദാ​ബി: മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല ചാ​ലേ​വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ ഇ​ടി​ക്കു​ള്ള ചാ​ക്കോ​യു​ടെ മ​ക​ൻ യോ​ഹ​ന്നാ​ൻ ചാ​ക്കോ (അ​ച്ച​ൻ​കു​ഞ്ഞ്67) അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി.

ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ ചാ​മ​ക്കാ​ല​യി​ൽ ലെ​ജി. മ​ക്ക​ൾ: നീ​തു, നി​തി​ൻ. മ​രു​മ​ക​ൻ: റ്റി​റ്റോ (അ​ബു​ദാ​ബി). സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പ്രാ​ത്ഥ​ന​ക​ൾ​ക്ക് ശേ​ഷം ബ​നി​യ​സ് സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള