മനാമ: ബികെഎസ് ബിസിനസ് ഐക്കണ്‍ അവാർഡ് സ്വീകരിയ്ക്കാൻ വേണ്ടി ബഹ്റൈനിൽ എത്തിയ വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ.എ.വി. അനൂപിന് വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റൈൻ പ്രോവിൻസ് എക്സിക്യിട്ടിവ് കൗണ്‍സിൽ അംഗങ്ങൾ സ്വീകരണം നൽകി.
ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് എഫ്.എം ഫൈസൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ചെയർമാൻ കെ.ജി ദേവരാജ് നിയന്ത്രിച്ചു. ബഹ്റൈൻ പ്രൊവിൻസ് വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വിൽസൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. എ.വി. അനൂപിനെ ബൊക്കെ നൽകി സ്വീകരിച്ചു. ബഹ്റൈൻ പ്രൊവിൻസ് വൈസ് ചെയർപേഴ്സണ്‍ മൃദുല ബാലചന്ദ്രൻ, സതീഷ് മുതലയിൽ, സോമൻ ബേബി, ബോബൻ ഇടിക്കുള, പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിക്കുകയും സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദി പറയുകയും ചെയ്തു.
പുതിയതായി തെരഞ്ഞെടുത്ത വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റൈൻ പ്രൊവിൻസിന്റെ പുതിയ നേതൃത്വത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുകയും ഓഗസ്റ്റ് മാസം ന്യൂജേഴ്സിയിൽ വച്ചു നടക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ ബയെന്നിയൽ ഗ്ലോബൽ കോണ്‍ഫറൻസിനെ പറ്റിയും വേൾഡ് മലയാളി കൗണ്‍സിലിന്റെ പ്രവർത്തനത്തെപറ്റി വിശദീകരിയ്ക്കുകയും ചെയ്തു.
നവോദയ ബത്ത യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് സോമൻ ജയപ്രകാശിന്റെ താമസസ്ഥലത്തു കൈമാറി. നവോദയ ഭാരവാഹികളായ ബാലകൃഷ്ണൻ, അൻവാസ്, ശ്രീരാജ്, കലാം, കുമ്മിൾ സുധീർ, പ്രിജേഷ് എന്നിവർ പങ്കെടുത്തു.