ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ മത്സരത്തിൽ ജോഹാൻ ജോണ് ഷിജു ചാന്പ്യനായി. വാശിയേറിയ പത്ത് റൗണ്ടുകൾക്കു ശേഷം റൈറ ബ്രേക്ക് റൗണ്ടിലാണ് വിജയിയെ കണ്ടെത്തിയത്.
ഏപ്രിൽ 14ന് പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്ററിൽ നടന്ന മത്സരത്തിൽ അഞ്ചു മുതൽ ഒൻപതു വരെ ഗ്രേഡിലുള്ള 25 കുട്ടികൾ പങ്കെടുത്തിരുന്നു. അശ്വാനി കോമത്ത് രണ്ടാം സ്ഥാനവും, നീലീന ബീ ജോണ് ഏപ്രിൽ ആൻ മാതന, നിധി ബീ ജോണ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഫൊക്കന ടാലന്റ് മത്സരങ്ങളുടെ ഭാഗമായാണ് സ്പെല്ലിംഗ് ബീ മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലെ വിജയികൾ ജൂലൈ 7ന് വാലിഫോർജിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.
ഫൊക്കന പ്രസിഡന്റ് തന്പി ചാക്കോ സ്പെല്ലിംഗ് ബീ മത്സരം ഉദ്ഘാടനം ചെയ്തു. ഫൊക്കാന കണ്വൻഷൻ നാഷണൽ കോഡിനേറ്റർ സുധ കർത്ത, നാഷണൽ, ഫൊക്കാന കണ്വൻഷൻ കണ്വീനർ അലക്സ് തോമസ് സ്പെല്ലിംഗ് ബീ നാഷണൽ, കോ-കോഡിനേറ്റർ ബോബി ജേക്കബ്, ഫൊക്കാന വക്താവ് ജോർജ് നടവയൽ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
പന്പ പ്രസിഡന്റും, ഫൊക്കാന സ്പെല്ലിംഗ് ബീ റീജണൽ ഡയറക്ടറുമായ ജോർജ് ഓലിക്കലിന്റെ നേതൃത്വത്തിൽ പന്പ വിമൻസ് ഫോറം കോഡിനേറ്റർ അനിത ജോർജ,് വൈസ് പ്രസിഡന്റുമാരായ മോഡി ജേക്കബ്, മിനി എബി, പന്പ ട്രഷറർ സുമോദ് നെല്ലിക്കാല, ജേക്കബ് കോര, ഫീലിപ്പോസ് ചെറിയാൻ, എന്നിവർ സ്പെല്ലിംഗ് ബീ മത്സര പരിപാടികൾ എകോപിപ്പിച്ചു. ഫാ. ഫിലിപ്പ് മോഡയിൽ ഷൈനി തൈപ്പറന്പിൽ, മോഡി ജേക്കബ് എന്നിവർ ജഡ്ജുമാരായിരുന്നു. ആഷലി ഓലിക്കൽ, സ്പെല്ലിംഗ് ബീ പ്രൊനൗണ്സറായും പ്രവർത്തിച്ചു. ഫാ. ഫിലിപ്പ് മോഡയിൽ വിജയികൾക്കുള്ള കാഷ് അവാർഡ് സ്പോണ്സർ ചെയ്തു.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ