ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ 2018-2020 ലേക്കുള്ള ജനറൽ ഇലക്ഷനും ജനറൽ ബോഡി മീറ്റിംഗും ജൂലൈ 6ന് വെള്ളിയാഴിച രാവിലെ എട്ടിന് മുതൽ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കസിനോയിൽ നടത്തുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടത്തുന്നതാണെന്ന് തെരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
2016 അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകൾകും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷൻ ഫോറങ്ങളും അയച്ചു കൊടുതിട്ടുള്ളതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് കൊരുത് പത്രകുറുപ്പിൽ അറിയിച്ചു. ഫ്ളോറിഡയിൽ നിന്നുള്ള ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ് , മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെന്പറുമായ ജോണ്‍ പി. ജോണ്‍ എന്നിവർ ഇലക്ഷൻ കമ്മറ്റി അംഗങ്ങളാണ്. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018-20 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും കുറ്റമറ്റതും ആയിരിക്കുമെന്ന് മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി അറിയിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണൽ കമ്മിറ്റിയിലേക്കും ബോർഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാൻ ആഗ്രഹിക്കുന്നവരും, അംഗത്വം പുതുക്കുന്നതിന് അംഗ സംഘടനകൾകും അപേക്ഷകളും നോമിനഷൻ ഫോറങ്ങളും fokanaonline.orgൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാനയിൽ അംഗങ്ങളായിരുന്ന എല്ലാ സംഘടനകൾക്കും അംഗത്വം പുതുക്കുന്നതിനും ജനറൽ കൗണ്‍സിലേക്ക് അംഗങ്ങളെ അയക്കുന്നതിനും ഇലക്ഷനിൽ പങ്ക്ടുക്കുന്നതിനും അവസരം ഉണ്ടായിരിക്കും. രണ്ടു വർഷമായി അംഗത്വം മുടങ്ങിയ സംഘടനകൾക്ക് ഫൈൻ അടച്ചു അംഗത്വം പുതുക്കാവുന്നതാണ്.
അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളകൾ മെയ് 6 ന് മുൻപായി കിട്ടിയിരിക്കണം, തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനുള്ള നോമിനേഷനുകൾ മെയ് 17 ന് മുൻപായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് കോരിതിന്, FOKANA , 16303 Payton Ct.,Tampa, FL 33647 എന്ന അഡ്രസിൽ ലഭ്യമാകേണ്ടാതാണ്.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ