റിയാദ് :സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിയുടെ മെന്പർഷിപ്പ് കാന്പയിനിന്റെ ഭാഗമായി റിയാദിൽ യൂണിറ്റ് കമ്മിറ്റികളും തുടർന്ന് പുതിയ സെൻട്രൽ കമ്മിറ്റിയും നിലവിൽ വന്നു.
സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ അസീസിയ, ബത്ഹ, ന്യൂ സനയ്യ, മലാസ് യൂണിറ്റ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച സെന്ററിൽ ചേർന്ന ജനറൽ ബോഡിയോഗം 2018-20 വർഷത്തേക്കുള്ള സെന്റർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാജിദ് കൊച്ചി പ്രവർത്തന റിപ്പോർട്ടും മുജീബലി തൊടികപുലം സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൾ മജീദ് സ്വാഗതവും ഷാജഹാൻ ചളവറ നന്ദിയും പറഞ്ഞു. അബു ഹുറൈറ, സാജിദ് പാലത്ത്, അഹ്മദ് ചാലിശ്ശേരി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
പുതിയ ഭാരവാഹികളായി അഷ്റഫ് മരുത (അഡ്വൈസറി ബോർഡ് ചെയർമാൻ), സിറാജ് തയ്യിൽ (പ്രസിഡന്റ് ), ഷാജഹാൻ ചളവറ (ജനറൽ സെക്രട്ടറി ), സാജിദ് പാലത്ത് (ട്രഷറർ), ശംസുദ്ദീൻ കണ്ണൂർ (വൈസ് പ്രസിഡന്റ്), അഹ്മദ് ചാലിശ്ശേരി (വൈസ് പ്രസിഡന്റ്), ഷഫീഖ് കൂടാളി (ജോയിന്റ് സെക്രട്ടറി), സാജിദ് ഒതായി (ജോയന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ