ദുബായ്: അണങ്കൂർ പ്രീമിയർ ലീഗ് സീസണ് 3 സോക്കറിന്റെ വാശിയേറിയ ഫൈനലിൽ റിയൽ സ്ട്രൈക്കേഴ്സ്നെ പരാജയപ്പെടുത്തി ദുബായ് യുണൈറ്റഡ് ചാന്പ്യൻമാരായി.
അണങ്കൂർ മേഖലയിലെ പ്രവാസി താരങ്ങളെ അണി നിരത്തി 8 ടീമുകളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. യുഎഇയിലെ കല കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.