+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ

ന്യൂ​ഡ​ൽ​ഹി/​നെ​ബു സ​രാ​യി: സെ​ന്‍റ് മേ​രീ​സ് സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. തു​ട​ർ​ന്നു വി​ശു​ദ
ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ
ന്യൂ​ഡ​ൽ​ഹി/​നെ​ബു സ​രാ​യി: സെ​ന്‍റ് മേ​രീ​സ് സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യോ​ടു​കൂ​ടി സ​മാ​പ​നം 9. 30ന് ​റ​വ. ഫാ. ​മാ​ത്യു കൊ​ച്ചു​വീ​ട്ടി​ൽ ഇ​എ​ക​ഇ വി​ജി​ൽ ന​യി​ക്കും. ക​ത്തീ​ഡ്ര​ൽ വി​കാ​രി നേ​തൃ​ത്വം ന​ൽ​കും. പ്രാ​ർ​ത്ഥ​ന​യി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യു​ന്ന​താ​യി ക​ത്തീ​ഡ്ര​ൽ വി​കാ​രി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്