ന്യൂഡൽഹി: ഡിഎംഎ, ആർകെ പുരം ഏരിയയുടെ വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ 7 ശനിയാഴ്ച വൈകുന്നേരം 6 മുതൽ വിവിധ കലാ പരിപാടികളോടെ ആർകെ പുരം സെക്ടർ 4ൽ ഡിഎംഎ സമുച്ചയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. സമ്മാന നറുക്കെടുപ്പും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്