+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിവക്ക് പുതിയ നേതൃത്വം

റിയാദ്: മലപ്പുറം ജില്ലയിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ റിവ’(റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സൈനുൽ ആബിദ് (പ്രസിഡന്‍റ്), അബ്ദുൽ സലാം പൂവൻകാവിൽ, അബ്ദുൾ ലത
റിവക്ക് പുതിയ നേതൃത്വം
റിയാദ്: മലപ്പുറം ജില്ലയിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ റിവ’(റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി

സൈനുൽ ആബിദ് (പ്രസിഡന്‍റ്), അബ്ദുൽ സലാം പൂവൻകാവിൽ, അബ്ദുൾ ലത്തീഫ് (വൈസ് പ്രസിഡന്‍റുമാർ), തോമസ് കരിയിൽ (ജനറൽ സെക്രട്ടറി), ഹനീഫ പൂവത്തിപൊയിൽ, അബൂബക്കർ എം.ടി. വെള്ളക്കട്ട (സെക്രട്ടറിമാർ), അൻസാർ ചരൽ (ട്രഷറർ) എന്നിവരേയും നിർവാഹക സമിതി അംഗങ്ങളായി അബ്ദുൽ ഗഫൂർ മൂച്ചിക്കാടൻ, ഉമ്മർ അമാനത്ത്, ചെറിയാപ്പു കടൂരാൻ, നർഷീദ് (വെൽഫെയർ) എന്നിവരെയും ശ്രീജിത്, നിസാബ്, ജിയോ (ഇൻഫർമേഷൻ), ജോണ്‍സണ്‍ മണിമൂളി, സുരേഷ്, സത്താർ തന്പലക്കോടൻ (കൾച്ചറൽ) എന്നിവരേയും മറ്റ് അംഗങ്ങളായി ഇസ്ഹാക്ക് ചേരൂർ, ഫൈസൽ മുല്ലകത്ത്, മഹ്സും, റഷീദ് തന്പലക്കോടൻ, ഷംസുദ്ദീൻ വെള്ളക്കട്ട, ഷൗക്കത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

ശിഫയിലെ മലസ് ഫാമിലി റസ്റ്ററന്‍റിൽ നടത്തിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി തോമസ് സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ