ഡബ്ലിൻ സീറോ മലബാർ സഭയുടെ ഓശാന തിരുക്കർമങ്ങൾ

07:50 PM Mar 24, 2018 | Deepika.com
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ മാർച്ച് 25 ന് ഓശാന ഞായർ ആചരിക്കുന്നു. വിവിധ മാസ് സെന്‍ററുകളിലെ തിരുകർമങ്ങളുടെ സമയ ക്രമീകരണം ചുവടെ:

1. Tallaght Mass Cetnre : St. Mark’s Church, Springfield, Tallaght - 9.30 AM

2. Inchicore Mass Cetnre : Mary Immaculate church, Inchicore - 12.30 PM

3. St. Joseph’s Mass Cetnre : Church of the Guardian Angels, Blackrock - 2.00 PM

4. Phibsborough Mass Cetnre : St. Canice’s Church, Finaglas - 2.30 PM

5. Bray Mass Cetnre : St. Fergal’s Church, Bray - 4.00 PM

6. Beaumont Mass Cetnre : Church of Nativtiy of Our Lord, Motnrose Park, Beaumont, Dublin 5 - 4.00 PM

7. Lucan Mass Cetnre : Divine Mercy Church, Lucan - 4.00 PM

8. Blanchardstown Mass Cetnre : St. Brigid’s church, Blanchardstown - 4.00 PM

9. Swords Mass Cetnre : St. Finian’s Church, Rivervalley, Swords - 4.30 PM


തിരുക്കർമങ്ങളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭന്ധ ചാപ്ലൈൻസ് ഫാ. ജോസ് ന്ധഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ, ഫാ. ക്ലമന്‍റ് പാടത്തിപ്പറന്പിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ