വി​യ​ന്ന​യി​ൽ നോ​ന്പു​കാ​ല​ത്ത് അ​ഗ​തി​ക​ൾ​ക്ക് ആ​ഹാ​ര​വു​മാ​യി ദ​യ ഫാ​മി​ലി കൂ​ട്ടാ​യ്മ

10:33 PM Mar 23, 2018 | Deepika.com
വി​യ​ന്ന: ആ​രോ​രു​മി​ല്ല​ത്ത​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ ആ​ഹാ​രം ന​ൽ​കി വി​യ​ന്ന സീ​ബ​ൻ ഹി​ർ​ട്ട​നി​ലെ ദ​യ ഫാ​മി​ലി വി​യ​ന്ന. ഈ ​വ​ലി​യ നോ​ന്പു​കാ​ല​ത്ത് ഉ​പ​വാ​സം അ​നു​ഷ്ടി​ച്ച് അ​തി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച പ​ണം​കൊ​ണ്ട് അ​നാ​ഥ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കി​യാ​ണു വി​യ​ന്ന​യി​ലെ ഈ ​കു​ടും​ബ​ങ്ങ​ൾ പീ​ഡാ​നു​ഭ​വ കാ​ല​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​ത് .

ത​ങ്ങ​ളെ പോ​റ്റി​വ​ള​ർ​ത്തി​യ ഈ ​നാ​ട്ടി​ലെ അ​ഗ​തി​ക​ൾ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി​യാ​ണ് ഈ ​കൂ​ട്ട​യ്മ നോ​ന്പു കാ​ലം ആ​ച​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ആ​രോ​രു​മി​ല്ലാ​ത്ത അ​ഗ​തി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി ഓ​സ്ട്രി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്യ​ക ന​ൽ​കു​ക​യാ​ണ് ഓ​സ്ട്രി​യ​യി​ലെ ര​ണ്ടു മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന കൂ​ട്ടാ​യ്മ .

വി​യ​ന്ന​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ദ​ന്പ​തി​ക​ളാ​യ ബാ​ബു ത​ട്ടി​ൽ ന​ട​ക്ക​ലാ​നും മേ​ഴ്സി​യും കു​ടും​ബ​വും ജോ​ർ​ജ് ക​ക്കാ​ട്ടും മേ​ഴ്സി​യു​ടെ​യും കു​ടും​ബ​വും ചേ​ർ​ന്നാ​ണ് വി​യ​ന്ന​യി​ലെ 23 മാ​ത് ജി​ല്ല​യി​ലെ സീ​ബ​ൻ ഹി​ർ​ട്ട​ൻ പ​ള്ളി​യു​ടെ ഹാ​ളി​ൽ അ​ഗ​തി​ക​ൾ​ക്ക് വി​ഭ​വ സ​മൃ​ദ​മാ​യ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ൽ​കി​യാ​ണ് ദ​യ ഫാ​മി​ലി​യു​ടെ തു​ട​ക്കം.

ഇ​ട​വ​ക വി​കാ​രി ഡോ. ​ത​ദൂ​സ് പി​യൂ​സ്തെ​ക് ഈ ​സം​രം​ഭ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ക്രി​സ്തു മ​ത​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്കു പോ​കു​വാ​ൻ വെ​ന്പ​ൽ കൊ​ള്ളു​ന്ന ഓ​സ്ട്രി​യ​ൻ ജ​ന​ത​ക്ക് ഇ​ത് ഒ​രു പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നു ഡീ​ക്ക​ണ്‍ എ​റി​ക് വെ​ർ​ബ​ർ ത​ന്‍റെ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. വാ​ക്കു​ക​ൾ കൊ​ണ്ട് നോ​ന്പ് ആ​ച​രി​ക്കാ​തെ സ​മൂ​ഹ​ത്തി​ലെ പാ​വ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​വാ​ൻ എ​ല്ലാ​വ​ര്ക്കും ക​ഴി​യ​ണം.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ