വി. കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുകര്‍മ്മങ്ങള്‍ നടക്കുന്ന തീയതിയും സമയവും സ്ഥലവും ചുവടെ:
ഓശാന ശനി/ഞായര്‍
24 മാര്‍ച്ച്(ശനി): 2pm: St. Mary’s catholic church
35 Belton street, Hyson Green, NG7 6FY Nottingham
25 മാര്‍ച്ച്(ഞായര്‍): 3pm: St. Joseph’s Catholic Church
Derby- Burton Road DE11TJ Derby
6.30pm St. Patric & St. Bridget church
കുമ്പസാരം
26 മാര്‍ച്ച്(തിങ്കള്‍): കുമ്പസാരം ഡെര്‍ബി വൈകിട്ട് അഞ്ച് മുതല്‍ 9 വരെ(St. Joseph’s Church, DE11TJ)
28 മാര്‍ച്ച്(ബുധന്‍): കുമ്പസാരം, നോട്ടിംഗ്ഹാം വൈകുന്നേരം 5 മുതല്‍ 9 വരെ.(St. Paul’s church, Boulevord NG7 2by)
പെസഹാ വ്യാഴം, കാലുകഴുകല്‍ ശുശ്രൂഷ
29 മാര്‍ച്ച് രാവിലെ 10ന് St. Joseph’s cChurch, Derby DE11TJ
5pm: St. Mary’s Catholic Church, Hyson Green, Nottingham, NG7 6FY
ദുഃഖവെള്ളി/കുരിശിന്റെ വഴി
30 മാര്‍ച്ച് : 9 am St. Joseph’s Church, Derby, DE1 1TJ.
2pm: St. Paul’s Catholic Church Lenton Boulevard, Nottingham, NG7 2By
ദുഃഖശനി/ ഉയിര്‍പ്പു ഞായര്‍
31 മാര്‍ച്ച്- 2pm: St. Paul’s Catholic Church Lenton Boulevard, Nottingham, NG7 2By
10pm: St. Joseph’s Church, Derby, De11TJ.
1 ഏപ്രില്‍ 2pm: St. Mary’s Catholic Workshop, S80 1 HH.
ഏ തിരുകര്‍മ്മങ്ങള്‍ക്ക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യപകര്‍, വിമന്‍സ് ഫോറം, വിവിധ സംഘടാ പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
റിപ്പോർട്ട് : ഫാ. ബിജു കുന്നയ്ക്കാട്ട്