കാർഡിഫ്: സെന്റ് ജോണ്‍സ് ക്നാനായ ഇടവകയിൽ 25ന് ഞായറാഴ്ച ഒന്നിന് കുർബാനയും തുടർന്നു ഓശാനയുടെ ശുശ്രൂഷകളും നടത്തപ്പെടും. മാർച്ച് 28 ബുധനാഴ്ച 5ന് കുന്പസാരം, 6ന് സന്ധ്യപ്രാർത്ഥന, 6,30ന് പെസഹാ കുർബാന, 9ന് പെസഹയുടെ അപ്പം മുറിക്കൽ എന്നിവ നടത്തപ്പെടും.
ഓശാനയുടെയും പെസഹയുടെയും ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ.സജി ഏബ്രഹാം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഏബ്രഹാം ചെറിയാൻ: 07735610045
ജിജി ജോസഫ്: 07828440172
റിപ്പോര്‍ട്ട്: തോമസ് മാത്യു
കാർഡിഫ് ക്നാനായ ഇടവകയിൽ ഓശാന, പെസഹാ ശുശ്രൂഷകൾ
10:21 PM Mar 23, 2018 | Deepika.com