ഡാളസ്: മാർത്തോമ്മ ഇന്റർ ചർച്ച് പെയിന്റിംഗ് മത്സരം മാർച്ച് 24 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഡാളസ് കരോൾട്ടണ്‍ മാർത്തോമ്മ പള്ളി അങ്കണത്തിൽ വച്ച് (1400 W Frankford Rd, Carrollton, Tx-75007) നടത്തപ്പെടുന്നു.
മത്സരം മാർത്തോമ്മ യുവജനസംഖ്യം ഡാളസ് കരോൾട്ടന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.കിൻഡർഗാർഡൻ മുതൽ പന്ത്രണ്ടാം ഗ്രെയിഡ് വരെയുള്ളവരെ ഏഴു വിഭാഗങ്ങായി തിരിച്ചും കോളജ് ലെവൽ മുതൽ മുകളിലോട്ടുള്ളവരെ മറ്റൊരു വിഭാഗമായും തിരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്ത്. ഓരോ വിഭാഗത്തിനും പ്രത്യേക വിഷയങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് കണ്‍വീനർ ലിഫി ചെറിയാൻ, യുവജനസഖ്യം പ്രസിഡന്റ് റവ. വിജു വർഗീസ്, സെക്രട്ടറി മെറിൻ സാമുവേൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം