+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കും

ഹൂസ്റ്റണ്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മീറ
ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കും
ഹൂസ്റ്റണ്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നു.

മാര്‍ച്ച് 23നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു സ്റ്റാഫോര്‍ഡിലെ കൈരളി ടിവി ഓഫീസിലാണ് മീറ്റ് ദി പ്രസ്.