ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി ന​യി​ക്കു​ന്ന നോ​ന്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം ബെ​ഡ്ഫോ​ർ​ഡി​ൽ

11:49 PM Mar 22, 2018 | Deepika.com
ബെ​ഡ്ഫോ​ർ​ഡ്: ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന കേ​ന്ദ്ര​മാ​യ ബെ​ഡ്ഫോ​ർ​ഡി​ൽ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ധ്യാ​നം 24, 25 (ശ​നി,ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. ബെ​ഡ്ഫോ​ർ​ഡ് കേ​ര​ള ക്രി​സ്ത്യ​ൻ ക​മ്മ്യു​ണി​റ്റി​യാ​ണ് ഈ ​ദ്വി​ദി​ന ധ്യാ​നം
സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​പ​വാ​സ​ത്തി​ലും പ്രാ​ർ​ത്ഥ​ന​യി​ലു​മാ​യി​രി​ക്കു​ന്ന വ​ലി​യ നോ​ന്പു​കാ​ല​ത്തി​ൽ തി​രു​വ​ച​നം ധ്യാ​നി​ച്ചു കൊ​ണ്ട് അ​നു​താ​പ​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും നി​റ​വി​ൽ യേ​ശു ന​ൽ​കു​ന്ന പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക്ഷ​യു​ടെ​യും ഉ​ത്ഥാ​ന അ​നു​ഭ​വ​ത്തി​ലേ​ക്ക് വ​ള​രു​വാ​നും ഷൈ​ജു അ​ച്ച​ന്‍റെ നോ​ന്പു​കാ​ല ധ്യാ​ന ചി​ന്ത​ക​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​വും.

ക​രു​ണ​യു​ടെ വാ​തി​ൽ സ​ദാ തു​റ​ന്നി​രി​ക്കു​ന്ന സ്നേ​ഹ​പി​താ​വാ​യ യേ​ശു​വി​ലേ​ക്കു ന​മ്മു​ടെ ഹൃ​ദ​യ​വും മ​ന​സും ചേ​ർ​ത്തു​വ​ച്ചു തി​രു​വ​ച​നം ശ്ര​വി​ക്കു​വാ​നും അ​തി​ലൂ​ടെ ദൈ​വ കൃ​പ പ്രാ​പി​ക്കു​വാ​നും ഫാ. ​സാ​ജു മു​ല്ല​ശേ​രി ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ക​യും അ​നു​ഗ്ര​ഹീ​ത​മാ​യ വി​ശു​ദ്ധ​വാ​രം ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്നു.

കി​ഡ്സ് ഫോ​ർ കിം​ഗ്ഡം സെ​ഹി​യോ​ൻ യു​കെ ടീം ​കു​ട്ടി​ക​ൾ​ക്കാ​യി ശു​ശ്രു​ഷ​ക​ൾ ഒ​രു​ക്കു​ന്ന​താ​ണ്. വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.

വ​ർ​ഗീ​സ് ജോ​സ​ഫ്: 07712476521, യൂ​ജി​ൻ തോ​മ​സ്: 07727693556, ഷെ​റീ​നാ തോ​മ​സ്: 07894048957

ധ്യാ​ന സ​മ​യം:
മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച: രാ​വി​ലെ 9:30 മു​ത​ൽ വൈ​കു​ന്നേ​രം 17:00 വ​രെ
മാ​ർ​ച്ച് 25 ഞാ​യ​റാ​ഴ്ച: ഉ​ച്ച​ക്ക് 14:00 മു​ത​ൽ വൈ​കു​ന്നേ​രം 19:00 വ​രെ.

പ​ള്ളി​യു​ടെ വി​ലാ​സം:
Our Lady Of Catholic Church,Kempston,MK42 8QB

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ