ഷാർജ: യുപിഎഫിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഷാർജ വർക്ക്ഷിപ്പ് സെന്ററിൽ യുഎഇയിലുള്ള സ്കൂൾ കുട്ടികൾക്കായി പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്സ്ചേഞ്ച് ഫെയർ സംഘടിപ്പിക്കുന്നു.
ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്കൂൾ കുട്ടികളുടെ പഴയ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസിലെ പഴയ പുസ്തകങ്ങൾ മാറ്റിയെടുക്കാം. സ്ഥല പരിമിതിമൂലം പലരും ഒഴിവാക്കാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ എന്നിവ മാറ്റിയെടുക്കുവാനും ഈ ഫെയർ ഉപകരിക്കും . തികച്ചും സൗജന്യമായാണ് ഫെയർ നടത്തപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0558702732, 0506576490, 0505240381 എന്ന നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: റോജിൻ പൈനംമൂട്